കുറ്റിപ്പുറം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി

 ZEE FOUR                                                                                     news page



           പന്തം കൊളുത്തി പ്രതിഷേധം

കുറ്റിപ്പുറം: ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. നികുതി ഭീകരതയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കളമശ്ശേരി പോലീസ് സ്റ്റേഷൻ മാർച്ചിൽ പോലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ മുജീബ് കൊളക്കാട് ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ഷബാബ് വക്കരത് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പാറക്കൽ ബഷീർ, കെ വി ഉണ്ണികൃഷ്ണൻ,സലാം പാഴുർ,അനീഷ് പേരശ്ശനൂർ,ഫാസിൽ പി,വിനു പുല്ലാനൂർ, മുസ്തഫ പുഴനമ്പ്രം,എന്നിവർസംസാരിച്ചു ബഷീർ മാവണ്ടിയൂർ,നൗഫൽ പാലറ,ഇസ്സുദ്ധീൻ, ഹാഷിം ജമാൻ, കോൺഗ്രസ്സ് മണ്ഡലം ഭാരവാഹികൾ അസീസ്,ഇച്ചായി ബഷീർ, ജംഷി മാഷ്,സിദ്ധീഖ് പാഴുർ,ശങ്കരൻ,കാമിൽ, മുഹമ്മദ്‌ എം,റാഫി എം,ഹാഷിർ,ഷഫീഖ്, സൈനു,ജാബിർ, അരുൺ,ഷിബിൻ,സുരേഷ്,റസാഖ്,ഷാജി,ഹകീം,മുജീബ് ഹാരിസ്,സെക്കീർ,ലാൽ,അബീഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ