പുഴയോരം ശുചീകരിച്ചു വിദ്യാർത്ഥികൾ

ZEE FOUR                                                                                        news page

   പുഴയോരം ശുചീകരിച്ചു                                വിദ്യാർത്ഥികൾ


കുറ്റിപ്പുറം
: :ദേശീയ ഹരിതസേനയുടെയും ജെ ആർ സി യുടെയും നേതൃത്വത്തിൽ കുറ്റിപ്പുറം ഗവ.ഹയർസെക്കന്ററി വിദ്യാർത്ഥികളും ചേർന്ന് പുഴയോരം ശുചീകരിച്ചു. പരിതസ്ഥിതി ജില്ലാ പരിസ്ഥിതി കൂട്ടായ്മ കോർഡിനേറ്റർ  ലത്തീഫ് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു.  പുഴയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന ക്ലാസ്സായിരുന്നു. പിടിഎ പ്രസസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഷീബ ടീച്ചർ സ്വാഗതം പറഞ്ഞു.  വാർഡ് മെമ്പർ ബേബി ടീച്ചർ,പിടിഎ അംഗം മുഹമ്മദ്അലി എന്നിവർ സംസാരിച്ചു തുടർന്ന് കടവ് മുതലുള്ള പുഴയോരം ശുചീകരിച്ചു. മുളയുടെ തൈകൾ നട്ട്പിടിപ്പിച്ചു. അധ്യാപകരായ ബേബി,അമ്പിളി,ഷാനി,കവിത,അസീസ്,അബൂബക്കർ,സുധീർ എന്നിവർ ശൂചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

    ജില്ലാ പരിസ്ത്ഥിതി കൂട്ടായ്മ കോർഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം പരിപാട  ഉദ്ഘാടനം ചെയ്യുന്നു

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ