കുറ്റിപ്പുറം പോലീസിന്റെ സമയോചിത ഇടപെടൽ വയോധിക വീടണഞ്ഞു

 ZEE FOUR

news page

കുറ്റിപ്പുറം പോലീസിന്റെ സമയോചിത ഇടപെടൽ   

വളാഞ്ചേരി സ്വദേശിനി വയോധിക വീടണഞ്ഞു


കുറ്റിപ്പുറം :കുറ്റിപ്പുറം ടൗണിൽ അലഞ്ഞ് നടക്കുകയായിരുന്നു 75 വയസ്സ് പ്രായമുള്ള വയോധികയെ കുറ്റിപ്പുറം പോലീസ് എസ് ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തിച്ചു.ടൗണിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിനിടയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ത്രീയെ ഏറ്റെടുക്കുകയും.അന്വേഷണത്തിനിടയിൽ വളാഞ്ചേരി സ്വദേശി ആണെന്നും വയോധികക്ക് ഭ്രാന്താണെന്ന് പറഞ്ഞു മകനും മരുമകളും ചേർന്ന് വീട്ടിൽനിന്ന് ഇറക്കി വിടുകയാണ് ചെയ്തതെന്നും. തെളിയുകയും ചെയ്തു എന്ന് കുറ്റിപ്പുറം എസ് ഐ ജലീൽ കറുത്തേടത്ത് പറഞ്ഞു. സംഘത്തിൽ   എസ് ഐ ജലീൽ കറുത്തേടത്തിന് പുറമേ          

 എസ് ഐ ഷമീൽ,എസ് സി പി ഒ മാരായ വിജീഷ്,അലക്സ് സാമുവൽ,സന്തോഷ് എന്നിവർ ചേർന്നാണ് വയോധികയെ വീട്ടിലെത്തിച്ചത്.

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ