മുസ്ലിം ലീഗ് ജില്ലാ സമ്മേളന പ്രചരണാർത്ഥം യൂത്ത് ലീഗ് മാരത്തൺ സംഘടിപ്പിച്ചു

 ZEE FOUR

news page


    മുസ്ലിം ലീഗ് ജില്ലാ സമ്മേളന പ്രചരണാർത്ഥം
              യൂത്ത് ലീഗ് മാരത്തൺ സംഘടിപ്പിച്ചു

കുറ്റിപ്പുറം. മുസ്ലിം ലീഗ് ജില്ലാ സമ്മേളന പ്രചരണാർത്ഥം കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് യൂത്ത് മാരത്തൺ സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി.കെ കരീം സാഹിബ് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടി വി.പി അബ്ദുറഹിമാൻ മാസ്റ്റർ പതാക കൈമാറി. യൂത്ത് ലീഗ് പ്രസിഡൻ്റ് കെ.ടി ഹമീദ്, സെക്രട്ടറി ശമീർ തടത്തിൽ,ആഷിഖ് കൊളത്തോൾ, ടി.പി ശംസു, ഹുസൈൻ കൊട്ടിലുങ്ങൽ, എം.പി റഹീം, സി.പി നിസാർ, ഷാഫി പൂങ്ങോട്ടിൽ, റാഫി കൊട്ടിലുങ്ങൽ, അജ്മൽ മൂടാൽ, സജാദ് പരുത്തിപ്പുറ, കെ.പി സലാം, അബ്ദുറഹിമാൻ, ജാസിറലി, റിയാസ്, ഹക്കീം കളപ്പടത്തിൽ, അഷ്ക്കർ വി.പി, നജ്മു, റഫീഖ്.ടി നേതൃത്വം നൽകി.

Comments

Popular posts from this blog

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ്

30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു എം കെ റഫീഖ

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്