തൊഴിലുറപ്പിന്റെ ആദ്യ കോൺക്രീറ്റ് റോഡ് പൂർത്തീകരിച്ചു
ZEE FOUR
news page
പഞ്ചായത്ത് അംഗം വി പി അഷ്റഫ് അലി
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് 18-ാം വാർഡിലെ മല്ലൂർ കടവ് എൻജിനീയർ റോഡ് തൊഴിലുറപ്പ് പദ്ധതിയുടെ നാല് ലക്ഷം രൂപ ചിലവഴിച്ച് റോഡ് കോൺക്രീറ്റ് ചെയ്തു പൂർത്തീകരിച്ചു. വാർഡ് മെമ്പർ വി പി അഷ്റഫലിയുടെ ശ്രമ ഫലം ഗ്രാമപഞ്ചായത്തിന്റെ തൊഴിലുറപ്പിന്റെ ആദ്യ 106 മീറ്റർ കോൺക്രീറ്റ് റോഡ് വർക്കാണ് പതിനെട്ടാം വാർഡിൽ പൂർത്തീകരിച്ചത്


Comments
Post a Comment