ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ വി കുഞ്ഞുമുഹമ്മദിന് യാത്രയയപ്പ് നൽകി

                             ZEE FOUR

                              news page


കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്ന്  ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചു ജൂ:ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ വി കുഞ്ഞി മുഹമ്മദ്‌ പടിയിറങ്ങി

========================

1994 ൽ ആരോഗ്യ വകുപ്പിൽ താത്കാലികമായി ഔദ്യോഗിക ജീവിതം തുടങ്ങി, അതിനിടയിൽ പ്രവാസ ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുകകയും വീണ്ടും 2017 ൽ ആരോഗ്യ വകുപ്പിൽ സജീവമാക്കുകയും ചെയ്ത കെ വി കുഞ്ഞി മുഹമ്മദ്‌ 31.01.2023 ന് താലൂക്ക് ആശുപത്രിയുടെ പടിയിറങ്ങി. കുറ്റിപ്പുറത്തെ ആരോഗ്യ സാംസ്‌കാരിക രംഗത്തെ നിറ സന്നിധ്യമായ അദ്ദേഹം ജോലിയേക്കാളുപരി താലൂക്കാശുപത്രിയുടെ വികസന കാര്യത്തിലും കോവിഡ് കാലത്തെ നിസ്തുലമായ പ്രവർത്തനത്തിനും സജീവ പങ്കാളിത്തം ആശുപത്രിക്ക് തീരാ നഷ്ടമാണെന്ന് ഡോക്ടർ അലിയാമ്മു സാർ ഓർമ്മപ്പെടുത്തി. കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ SI വാസുണ്ണി സാർ, തവനൂർ ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോക്ടർ വിജിത്, ബ്ലോക്ക്‌ ഹെൽത്ത്‌ സൂപ്പർവൈസർ ശംബു,ഡോക്ടർ സലീം, ഹെൽത്ത്‌ ഇൻസ്‌പെക്ടർ മൊയ്‌ദീൻ കുട്ടി മറ്റ് സഹപ്രവർത്തകർ ചേർന്ന് യാത്രയയപ്പ് നൽകി

പരേതനായ എക്സയ്‌സ് സർക്കിൾ ഇൻസ്‌പെക്ടർ കെ വി അബ്ദുൽ ഖാദറിന്റെയും കായൽ മഠത്തിൽ കണവത്തു ആമിനയുടെയും മകനാണ്. കെ വി കുഞ്ഞി മുഹമ്മദ് ഭാര്യ സാജിത, മകൾ ആമിന റിയ ഫർമസിക്ക് പഠിക്കുന്നു.

___________________________________________________________




Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ