തവനൂർ സെൻട്രൽ ജയിൽ ഓഫീലേക്ക് ആവശ്യമായ കസേര വിതരണം ചെയ്തു

ZEE FOUR 

തവനൂർ സെൻട്രൽ ജയിലിൽ വിവിധ സേവന പദ്ധതികള്‍ നടപ്പിലാക്കുന്നു 

എടപ്പാള്‍ : തവനൂർ സെൻട്രൽ ജയിലിൽ വിവിധ സേവന പദ്ധതികള്‍ എടപ്പാൾ ലയൺസ് ക്ലബ്ബ് നടപ്പിലാക്കുന്നു.

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ജയില്‍ ഓഫീസിലേക്ക് ആവശ്യമായ കസേരകളുടെ വിതരണവും ഫല വൃക്ഷതൈകൾ നട്ടുപിടിപ്പിക്കലും നടന്നു.

ചടങ്ങില്‍ ജയിൽ സൂപ്രണ്ട് കെ.വി. ബൈജു ക്ലബ്ബ് പ്രസിഡന്റ്‌സി.വി. സുധൻ, സെക്രട്ടറി യു. കെ. മുഹമ്മദ്‌, ട്രഷറർ ഡോ.കെ.വി. പുഷ്പാകരൻ,എം. ഗോപിനാഥ്, അഷ്റഫ് പവര്‍ സ്റ്റോണ്‍, ലത്തീഫ്, പ്രശാന്ത്, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു



Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ