ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറം 15-ാം പിറന്നാൾ സമ്മേളനം

 ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറം 15-ാം പിറന്നാൾ സമ്മേളനം

വളാഞ്ചേരി : 

ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറത്തിന്റെ 15 -ാം പിറന്നാൾ സമ്മേളനവും ഭിന്നശേഷികാർക്കുള്ള തൊഴിലധിഷ്ഠിത പദ്ധതി പ്രഖ്യാപനംവും ഒരു വർഷം നീണ്ടുനിൽക്കുന്ന നിരവധി അനുബന്ധ പരിപാടികൾക്കും" ചൊവ്വാഴ്ച 3 മണിക്ക് പ്രതിഭാ സംഗമത്തോടെ വളാഞ്ചേരി നന്മ ഓഡിറ്റോറിയത്തിൽ വെച്ച് തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വാഴ്ച സമീപ പ്രദേശത്തെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച 50 ഓളം പ്രതിഭകളെയാണ് ആദരിക്കുന്നത്.ഒരു വർഷത്തിൽ ഓരോ മാസവും വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ചെഗുവേര സെൻററിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ഫോറം പ്രസിഡന്റ്. 

വിപിഎം സാലിഹ്, സെക്രട്ടറി . വി.പി അസീസ്,

ചീഫ് കോർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ,

എ. മോഹൻ കുമാർ,കെ.പി ഗഫൂർ ,

ശശി മാമ്പറ്റ, വി വി സനൽ കുമാർ,

സുരേഷ് മാസ്റ്റർ, സുരേഷ് മലയത്ത്,

എന്നിവർ സംബന്ധിച്ചു

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ