31-ാം റാങ്ക് മലപ്പുറത്തിന്


 updated 09 July 2023

Tirur

  31-ാം റാങ്ക് മലപ്പുറത്തിന്

കേരള യൂണിവേഴ്സിറ്റി പിജി സിഎസ്എസ് 

എൻട്രൻസ് എക്സാമിൽ

തിരൂർ: കേരള യൂണിവേഴ്സിറ്റി പിജി സിഎസ്എസ് എൻട്രൻസ് എക്സാമിൽ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ 31-ാം റാങ്കും ബിപിഎൽ /ഈ ഡബ്ലിയു എസ് വിഭാഗത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കി മലപ്പുറം തിരൂർ താനാളൂർ സ്വദേശി വെള്ളിയത്ത് അബ്ദുൽ കരീം ഫസീല ദമ്പതികളുടെ മകൾ റിസ്‌ല ഷെറി

മുഹമ്മദ് റിസാൽ, റിൻഷ, റിൻഷില സഹോദരങ്ങളാണ്

Comments

Popular posts from this blog

കുറ്റിപ്പുറം ജി.എച്.എസ്‌.എസിൽ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ആർ.പി.എഫ്

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റിപ്പുറം സ്വദേശി സുബ്രഹ്മണ്യൻ മരണപ്പെട്ടു.

എം.പി.എ ലത്തീഫ് പൊലിസ് കസ്റ്റഡിയിൽ