രജതം'23 പൂർവ വിദ്യാർത്ഥി സംഗമം



 Updated 07 july 2023

Kuttippuram 

പൂർവ വിദ്യാർത്ഥി സംഗമം

കുറ്റിപ്പുറം :എം ഇ സ് എഞ്ചിനീയറിംഗ് കോളേജ് 1994-98 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ സംഗമവും അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷവുമായ രജതം '23 ജൂലൈ 9ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്ററിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചായി സംഘാടകർ അറിയിച്ചു.

അന്നേ ദിവസം നടക്കുന്ന പരിപാടിയിൽ വെച്ച് കോളേജിൽ 25 വർഷം പൂർത്തിയാക്കിയ അധ്യാപകരെയും അനധ്യാപകരെയും ആദരിക്കും. അസോസിയേഷന്റെ പുതിയ കമ്മിറ്റിയെയും പ്രഖ്യാപിക്കും.

Comments