കുറ്റിപ്പുറം സ്റ്റാർ സിറ്റി ക്ലബ്ബിലേക്ക് ഫുട്ബോൾ കൈമാറി ദുബായി കെ എം സി സി

 ZEE FOUR

news page

 
  കുറ്റിപ്പുറം സ്റ്റാർ സിറ്റി ക്ലബ്ബിലേക്ക് ഫുട്ബോൾ         കൈമാറി ദുബായി കെ എം സി സി

കുറ്റിപ്പുറം: 
കുറ്റിപ്പുറം പഞ്ചായത്ത് ദുബായ് കെ എം സി സി പുഴനമ്പ്രം സ്റ്റാർ സിറ്റി ക്ലബ്ബിലേക്ക്  ഫുട്ബോൾ കൈമാറി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വർഡ് മെമ്പർ വി പി അഷ്റഫലിയിൽ നിന്നും ക്ലബ്ബ് ഭാരവാഹികൾ ഫുട്ബോൾ ഏറ്റുവാങ്ങി കുട്ടികളുടെ പഠനത്തിലും,കായികപരമായി മുൻ പന്തിയിൽ നിൽക്കുന്ന കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനും വേണ്ടി എല്ലാവിധ പ്രോത്സാഹനങ്ങൾ നൽകുമെന്നും ദുബായ് കെ എം സി സി ഭാരവാഹികളായ  വി പി സഗീർ,റഫീക്ക് പോട്ടയിൽ, എന്നിവർ അറിയിച്ചു 



Comments