വി വി ഭാസി വിടപറഞ്ഞു

ZEE FOUR

news page

                     

  വി വി ഭാസി അന്തരിച്ചു

കുറ്റിപ്പുറം : കുറ്റിപ്പുറത്തെ പൗര പ്രമുഖനും സാംസ്കാരിക പ്രവര്‍ത്തകനും, എലൈറ്റ് ലൈബ്രറി പ്രസിഡന്റും,കുറ്റിപ്പുറം ശ്രീ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്ര പ്രസിഡന്റുമായ വെള്ളാട്ടു വളപ്പില്‍ വി.വി.ഭാസി (75)അന്തരിച്ചു.              

  ഭാര്യ: മീനാകുമാരി                മക്കൾ.ശ്രീജിത്,രഞ്ജിത്,ഡോ:സജിത്    മരുമക്കൾ.സിന്ധു,ഡോ:നിമ്മി,ഡോ:ദീപിക.

  ശവസംസ്കാരം നാളെ രാവിലെ നടക്കും.

                 
                         


Comments